Monday, 21 September 2026
Breaking
പാലക്കാട്ടെ കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു Husband Held for Allegedly Strangling Wife to Death in Koduvayur ജില്ലയിലെ ഓട്ടോ ഡ്രൈവർമാർ ഇനി ജീവൻ രക്ഷിക്കുന്ന ദേവ ദൂതൻമാരാകും. 'ഓട്ടോ രക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എം എൽ എ Auto drivers in the district will now become lifesavers. ‘Auto Raksha’ project launched by Ramesh Pisharody MLA. പാലക്കാട്ടെ കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു Husband Held for Allegedly Strangling Wife to Death in Koduvayur ജില്ലയിലെ ഓട്ടോ ഡ്രൈവർമാർ ഇനി ജീവൻ രക്ഷിക്കുന്ന ദേവ ദൂതൻമാരാകും. 'ഓട്ടോ രക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എം എൽ എ Auto drivers in the district will now become lifesavers. ‘Auto Raksha’ project launched by Ramesh Pisharody MLA. പാലക്കാട്ടെ കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു Husband Held for Allegedly Strangling Wife to Death in Koduvayur ജില്ലയിലെ ഓട്ടോ ഡ്രൈവർമാർ ഇനി ജീവൻ രക്ഷിക്കുന്ന ദേവ ദൂതൻമാരാകും. 'ഓട്ടോ രക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എം എൽ എ Auto drivers in the district will now become lifesavers. ‘Auto Raksha’ project launched by Ramesh Pisharody MLA.

പാലക്കാട്ടെ കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു Husband Held for Allegedly Strangling Wife to Death in Koduvayur

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മണികണ്ഠൻ എത്തിയപ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ വാക്കു തർക്കമുണ്ടായി. പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം സംഭവിച്ചത്. According to the information available, Manikandan returned home for lunch in the afternoon, following which an argument broke out between the couple. It is alleged that Manikandan, in a fit of anger, strangled Anupriya using a shawl, resulting in her death.

Husband killed his wife at koduvayur, palakkad
Husband killed his wife at koduvayur, palakkad

ഇന്ന് ഉച്ചക്കാണ് സംഭവം കൊടുവായൂർ പിട്ട്പീടിക ആയില്യം കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന കെ മണികണ്ഠന്റെ ഭാര്യ അനുപ്രിയ (31) ആണ് മരിച്ചത്. ചിറ്റൂർ അഞ്ചാംമൈൽ അയാവുചള്ളയിൽ അപ്പുക്കുട്ടന്റെയും ഓമനയുടെയും മകളാണ്.

 1001418160.jpgഅനുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കെ മണികണ്ഠൻ പോലീസ് കസ്റ്റഡിയിലാണ്. 

 

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മണികണ്ഠൻ എത്തിയപ്പോൾ ഭാര്യയും ഭർത്താവും തമ്മിൽ വാക്കു തർക്കമുണ്ടായി. പ്രകോപിതനായ മണികണ്ഠൻ ഷാൾ ഉപയോഗിച്ച് അനുപ്രിയയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു. ഇതേ തുടർന്നായിരുന്നു മരണം സംഭവിച്ചത്. വൈകുന്നേരമാണ് വിവരം നാട്ടുകാർ അറിഞ്ഞത്. ഉടൻതന്നെ പോലീസിനെ അറിയിച്ചു. പോലീസ് എത്തി മണികണ്ഠനെ കസ്റ്റഡിയിലെടുത്തു. മൃതദേഹം തുടർനടപടികളുടെ ഭാഗമായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആത്മിക (8) അനാമിക ( 6 ) എന്നിവർ മക്കളാണ്. അനിൽകുമാർ സഹോദരനാണ്.

Husband Held for Allegedly Strangling Wife to Death in Koduvayur

 

Palakkad: A 31-year-old woman was allegedly strangled to death by her husband at Koduvayur in Palakkad on Monday afternoon.

 

The deceased has been identified as Anupriya (31), wife of K. Manikandan. The couple was staying on rent at Ailayam Complex near Pittpeedika in Koduvayur. Anupriya was the daughter of Appukuttan and Omana of Ayavuchallayil, Anjammile, Chittur.

1001418160.jpg

According to the information available, Manikandan returned home for lunch in the afternoon, following which an argument broke out between the couple. It is alleged that Manikandan, in a fit of anger, strangled Anupriya using a shawl, resulting in her death.

 

The incident came to the attention of local residents in the evening, who informed the police. Police reached the spot and took Manikandan into custody.

The body was shifted to the District Hospital as part of further procedures.

The couple has two children, Athmika (8) and Anamika (6). Anil Kumar is Anupriya's brother.

Related news

കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 
ക്രൈം & നിയമം CRIME & LAW

കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ  കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 

ആലത്തൂർ Alathur · 2 ദിവസം മുൻപ് 2 days ago
Twin murder case accused privath das
ക്രൈം & നിയമം CRIME & LAW

അട്ടപ്പാടി ഇരട്ടക്കൊലപാതകം പ്രതി പിടിയിൽ  അട്ടപ്പാടി ഇരട്ടക്കൊലപാതകം പ്രതി പിടിയിൽ 

മണ്ണാർക്കാട് Mannarkkad · 13 ദിവസം മുൻപ് 13 days ago
Cyber police in action
ക്രൈം & നിയമം CRIME & LAW

സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകുന്ന സാധാരണക്കാർ ഉൾപ്പെടെ 26 പേരെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകുന്ന സാധാരണക്കാർ ഉൾപ്പെടെ 26 പേരെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ്

പാലക്കാട്‌ Palakkad · 13 ദിവസം മുൻപ് 13 days ago
Police investigating the scene at Bhavani river
ക്രൈം & നിയമം CRIME & LAW

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ

മണ്ണാർക്കാട് Mannarkkad · 15 ദിവസം മുൻപ് 15 days ago
Return to Home Page