Sunday, 13 September 2026
Breaking
പിഎം ശ്രീ യിൽ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ  No Decision Taken on PM SHRI, Says Education Minister Shamsudeen; Strict Action Over Doping Controversy at School Sports Meet പിഎം ശ്രീ യിൽ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ  No Decision Taken on PM SHRI, Says Education Minister Shamsudeen; Strict Action Over Doping Controversy at School Sports Meet പിഎം ശ്രീ യിൽ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ  No Decision Taken on PM SHRI, Says Education Minister Shamsudeen; Strict Action Over Doping Controversy at School Sports Meet പിഎം ശ്രീ യിൽ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ  No Decision Taken on PM SHRI, Says Education Minister Shamsudeen; Strict Action Over Doping Controversy at School Sports Meet പിഎം ശ്രീ യിൽ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ  No Decision Taken on PM SHRI, Says Education Minister Shamsudeen; Strict Action Over Doping Controversy at School Sports Meet പിഎം ശ്രീ യിൽ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ  No Decision Taken on PM SHRI, Says Education Minister Shamsudeen; Strict Action Over Doping Controversy at School Sports Meet

പിഎം ശ്രീ യിൽ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ  No Decision Taken on PM SHRI, Says Education Minister Shamsudeen; Strict Action Over Doping Controversy at School Sports Meet

പിഎം ശ്രീ വിഷയത്തിൽ കേന്ദ്രത്തിൽ നിന്ന് കത്ത് വന്നു എന്നത് ശരിയാണെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ ഷംസുദ്ദീൻ No Decision Taken on PM SHRI, Says Education Minister Shamsudeen; Strict Action Over Doping Controversy at School Sports Meet

പിഎം ശ്രീ വിഷയത്തിൽ കേന്ദ്രത്തിൽ നിന്ന് കത്ത് വന്നു എന്നത് ശരിയാണെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അഡ്വ ഷംസുദ്ദീൻ പറഞ്ഞു.പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുൻ സർക്കാർ ഒപ്പിട്ട് ധാരണയായ വിഷയത്തിൽ തുടർ തീരുമാനങ്ങൾ ഉണ്ടാവണമെന്നാണ് കത്തിലുള്ളത്. പിഎം ശ്രീയോട് നിലവിലെ സർക്കാരിന് എതിർപ്പാണെങ്കിലും ധാരണയായ വിഷയത്തിൽ എന്ത് ചെയ്യാനാവും എന്ന കാര്യത്തിലാണ് വിവിധ തലങ്ങളിൽ ചർച്ച നടക്കുന്നത്. ക്യാബിനറ്റ് ഉപസമിതി യോഗവും അടുത്തയാഴ്ച നടക്കുന്നുണ്ട്. 

പിഎം ശ്രീ വിഷയത്തിൽ യൂത്ത് ലീഗ്, മുസ്ലിം ലീഗ് എന്നല്ല യുഡിഎഫിന് ആകെ എതിർപ്പാണ് ഉള്ളത്. ഇവിടെ ഇപ്പോഴുള്ള പ്രശ്നം മുൻ സർക്കാർ ഒപ്പിട്ട് ധാരണയായ വിഷയത്തിൽ തുടർനടപടി എന്നതാണ്. അതായത് നിയമത്തിനു മുന്നിൽ ഗവർമെൻ്റുകൾ തുടർച്ചയാണ്. അതിനർത്ഥം പി എം ശ്രീ നടപ്പാക്കും എന്നല്ല അതിൽ എന്ത് ചെയ്യാൻ കഴിയും എന്നതാണെന്ന് മന്ത്രി പറഞ്ഞു. 

സ്കൂൾ കായികമേളയിൽ കുട്ടികൾ

ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്നത് വളരെ ഗൗരവമുള്ള വിഷയമാണ് അത് അന്വേഷിക്കാൻ വേണ്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡയറക്ടറുടെ ട്രാൻസ്ഫർ അന്വേഷണത്തെ ബാധിക്കില്ല വകുപ്പ് കൃത്യമായ അന്വേഷണം നടത്തും. കുട്ടികളുടെ സ്വതസിദ്ധമായ കഴിവ് പുറത്തെത്തിക്കുന്നതിന് പകരം ഇത്തരം വളഞ്ഞ വഴികൾ ആരെങ്കിലും സ്വീകരിക്കുന്നുണ്ടെങ്കിൽ അത് അതീവ ഗൗരവമാണ്. അതിൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിൻറെ ഗൗരവം ഇരട്ടിയാവുകയാണ്.കർശനമായ നടപടി ഉണ്ടാകും.

വൈദ്യുതി മുടക്കം ഒഴിവാക്കാൻ സർക്കാറും വകുപ്പും ഉണർന്ന് പ്രവർത്തിക്കുന്നുണ്ട് വൈകാതെ തന്നെ അതിൽ പരിഹാരം ഉണ്ടാകും എന്നും പറഞ്ഞു.

Palakkad: Education Minister Adv. Shamsudeen said that no decision has been taken on the PM SHRI scheme, though the state government has received a letter from the Centre regarding the matter. He was speaking to the media in Palakkad.

 

The letter states that further decisions need to be taken on the agreement signed by the previous government. Although the present government is opposed to PM SHRI, discussions are underway at various levels on what can be done regarding the agreement already signed, the minister said. A Cabinet subcommittee meeting is also scheduled for next week.

 

The Youth League, the Muslim League and the UDF as a whole are opposed to PM SHRI, the minister said. The present issue is about taking further action on an agreement signed by the previous government. Governments are a continuation before the law, he said, adding that this does not mean PM SHRI will be implemented, but rather that discussions are on what can be done in the matter. Strict Action Over Doping Allegations at School Sports Mee The allegation that school students used performance-enhancing drugs during the school sports meet is a very serious issue, Minister Shamsudeen said. The Director has been entrusted with the investigation.

 

The Director's transfer will not affect the probe, and the department will conduct a proper investigation, he said.

 

Instead of bringing out the natural talent of children, if anyone is resorting to such shortcuts, it is a matter of grave concern. If teachers are involved, the seriousness of the issue doubles, the minister said, adding that strict action would be taken.

 

Government Working to Resolve Power Outages

 

The government and the department are working actively to avoid power outages, the minister said. He added that the issue would be resolved soon.

Related news

അവരുടെ അച്ചുവേട്ടൻ ഉറങ്ങുമ്പോൾ  ചിറ്റൂർ ഇന്ന് ഉറങ്ങില്ല ... 

അവരുടെ അച്ചുവേട്ടൻ ഉറങ്ങുമ്പോൾ  ചിറ്റൂർ ഇന്ന് ഉറങ്ങില്ല ...  അവരുടെ അച്ചുവേട്ടൻ ഉറങ്ങുമ്പോൾ  ചിറ്റൂർ ഇന്ന് ഉറങ്ങില്ല ... 

ചിറ്റൂർ Chittur · 5 ദിവസം മുൻപ് 5 days ago
ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും
പൊതു വാർത്ത GENARAL NEWS

ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും

പാലക്കാട്‌ Palakkad · 7 ദിവസം മുൻപ് 7 days ago
K Achuthan ex mla
പൊതു വാർത്ത GENARAL NEWS

ചിറ്റൂരിൻ്റെ മുൻ എം എൽ എ കെ അച്യുതൻ നിര്യാതനായി ചിറ്റൂരിൻ്റെ മുൻ എം എൽ എ കെ അച്യുതൻ നിര്യാതനായി

ചിറ്റൂർ Chittur · 5 ദിവസം മുൻപ് 5 days ago
Muhammad isa
ക്രൈം & നിയമം CRIME & LAW
പൊതു വാർത്ത GENARAL NEWS

മീൻവല്ലത്ത് ഒഴുക്കിൽപെട്ട വിദ്യാത്ഥി മരിച്ചു മീൻവല്ലത്ത് ഒഴുക്കിൽപെട്ട വിദ്യാത്ഥി മരിച്ചു

മണ്ണാർക്കാട് Mannarkkad · 7 ദിവസം മുൻപ് 7 days ago
Return to Home Page