Sunday, 6 September 2026
Breaking
സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

മീൻവല്ലത്ത് ഒഴുക്കിൽപെട്ട വിദ്യാത്ഥി മരിച്ചു മീൻവല്ലത്ത് ഒഴുക്കിൽപെട്ട വിദ്യാത്ഥി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം മീൻ വല്ലതെത്തിയ വിദ്യാർത്ഥി ഇരുട്ടു കുഴി പുഴയിൽ മുങ്ങി മരിച്ചു സുഹൃത്തുക്കൾക്കൊപ്പം മീൻ വല്ലതെത്തിയ വിദ്യാർത്ഥി ഇരുട്ടു കുഴി പുഴയിൽ മുങ്ങി മരിച്ചു

Muhammad isa
Muhammad isa

കല്ലടിക്കോട്: മീൻ വല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ട് മുങ്ങി മരിച്ചു.

പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ സഫലിൽ സുബൈറിൻ്റെ മകൻ അഹ്മദ് ഇസ(18) യാണ് മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മീൻ വല്ലത്തിന് തൊട്ട് താഴെയുള്ള തുപ്പനാട് പുഴയിലെഇരുട്ടുകുഴിഭാഗത്താണ് സംഭവം.

കുളിക്കാനിറങ്ങിയ സ്ഥലത്തിന് താഴെയാണ് മൃതദേഹം നാട്ടുകാർ വെള്ളിയാഴ്ചരാത്രി 10 മണിയോടെയാണ് മൃതദേഹം കണ്ടത്തിയത്.സുഹൃത്തുക്കളൊടൊപ്പം മീൻ വല്ലം സന്ദർശിക്കാനെത്തിയതായിരുന്നു.

പുഴയിൽ കുളിക്കാനിറങ്ങിയ കൂട്ടുകാരനെ കാണാതായതോടെ പരിസരത്തുള്ളവരെ ചങ്ങാതിമാർ വിവരമറിയിച്ചു.തുടർന്ന് പ്രദേശവാസികളും കോങ്ങാട് നിലയത്തിലെ അഗ്നി രക്ഷാ സേനയും കല്ലടിക്കോട് പൊലീസും സ്ഥലത്തെത്തി തുപ്പ നാട് പുഴയുടെ ഇരുട്ടുകുഴിഭാഗത്ത് ദീർഘനേരംതെരച്ചിൽ നടത്തിയെങ്കിലും പ്രവർത്തി ദുഷ്കരമായത്തോടെ നിർത്തിവെക്കാനുള്ള ആലോചനയിലായിരുന്നു.മീൻവല്ലം പവർ സ്റ്റേഷൻ ചെക്ക്ഡാമിൽ നിന്ന് വെള്ളം തുറന്ന വിട്ട സമയമായിരുന്നതിനാൽ പുഴയിൽ ഒഴുക്ക് കൂടിയിരുന്നു.പാറക്കെട്ടും ചെറുതുരങ്കവും ഉള്ള പുഴ ഭാഗത്ത് പാറകളിൽ പറ്റി വളരുന്ന വേരുകളുമുണ്ട്. ഇതാവാം അപകടത്തിന് ആക്കം കൂട്ടിയതെന്ന് സൂചന. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി.ശനിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Related news

V jameela president thiruvegappura
ക്രൈം & നിയമം CRIME & LAW
പൊതു വാർത്ത GENARAL NEWS

പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പട്ടാമ്പി Pattambi · 19 മണിക്കൂർ മുൻപ് 19 hours ago
Muhammad Abdul Latif the arrested person for house broken and robbery
ക്രൈം & നിയമം CRIME & LAW

വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

കോങ്ങാട് Kongad · 1 ദിവസം മുൻപ് 1 day ago
ജില്ലാതല കർഷക ചന്ത മങ്കരയിലെ കൃഷി ഓഫീസിൽ മന്ത്രി കെ എ തുളസി ഉദ്ഘാടനം ചെയ്യുന്നു
ബിസിനെസ്സ് BUSINESS
കൃഷി AGRICULTURE

ഓണസമൃദ്ധി കർഷക ചന്തകൾക്ക് തുടക്കമായി ഓണസമൃദ്ധി കർഷക ചന്തകൾക്ക് തുടക്കമായി

കോങ്ങാട് Kongad · 14 ദിവസം മുൻപ് 14 days ago
ഡിവിഷൻ വിഭജിച്ച റെയിൽവേയുടെ നടപടി പുനഃ പരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം
രാഷ്ട്രീയം POLITICS
പൊതു വാർത്ത GENARAL NEWS

റെയിൽവെ ഡിവിഷൻ വീണ്ടും വിഭജിച്ച നടപടി പിൻവലിക്കണമെന്ന് ജില്ലാ വികസന സമിതി റെയിൽവെ ഡിവിഷൻ വീണ്ടും വിഭജിച്ച നടപടി പിൻവലിക്കണമെന്ന് ജില്ലാ വികസന സമിതി

14 ദിവസം മുൻപ് 14 days ago
Return to Home Page