Thursday, 24 September 2026
Breaking
11 വയസ്സുകാരനെ പീ.ഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിന തടവ് 11 വയസ്സുകാരനെ പീ.ഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിന തടവ് റെയിൽവേ ഡിവിഷൻ വിഭജനം : സിപിഎം ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും നാളെ പാലക്കാട്ട്  റെയിൽവേ ഡിവിഷൻ വിഭജനം : സിപിഎം ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും നാളെ പാലക്കാട്ട്  11 വയസ്സുകാരനെ പീ.ഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിന തടവ് 11 വയസ്സുകാരനെ പീ.ഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിന തടവ് റെയിൽവേ ഡിവിഷൻ വിഭജനം : സിപിഎം ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും നാളെ പാലക്കാട്ട്  റെയിൽവേ ഡിവിഷൻ വിഭജനം : സിപിഎം ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും നാളെ പാലക്കാട്ട്  11 വയസ്സുകാരനെ പീ.ഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിന തടവ് 11 വയസ്സുകാരനെ പീ.ഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിന തടവ് റെയിൽവേ ഡിവിഷൻ വിഭജനം : സിപിഎം ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും നാളെ പാലക്കാട്ട്  റെയിൽവേ ഡിവിഷൻ വിഭജനം : സിപിഎം ദേശീയ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും നാളെ പാലക്കാട്ട് 

11 വയസ്സുകാരനെ പീ.ഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിന തടവ് 11 വയസ്സുകാരനെ പീ.ഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിന തടവ്

പിരായിരി സ്വദേശി ഖാലിദിനെയാണ് 36 വർഷം തടവിന് ശിക്ഷിച്ചത് ...  പിരായിരി സ്വദേശി ഖാലിദിനെയാണ് 36 വർഷം തടവിന് ശിക്ഷിച്ചത് ... 

Khaleed the culprit
Khaleed the culprit

പാലക്കാട്: 11 വയസ്സുകാരനായ ബാലനെ ലൈം.ഗികമായി പീ.ഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിന തടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്‌സോ കോടതി ജഡ്ജി എം. സിന്ധു തങ്കമാണ് ശിക്ഷ വിധിച്ചത്.

മാപ്പിളക്കാട്, പിരായിരി പന്തപ്പുലാക്കൽ വീട്ടിൽ ഖലീദ് (50) ആണ് കേസിലെ പ്രതി. പിഴ അടച്ചില്ലെങ്കിൽ രണ്ടര വർഷം അധിക കഠിന തടവ് അനുഭവിക്കണം.

1001424668.jpg

പാലക്കാട് ടൗൺ നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ വികെ. വിനോദ് വലിയാറ്റൂർ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ. കലാധരൻ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു.

കേസിൽ പ്രോസിക്യൂഷൻ 26 സാക്ഷികളെ വിസ്തരിക്കുകയും 37 രേഖകൾ ഹാജരാക്കുകയും ചെയ്തു. നാഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രമിക പ്രോസിക്യൂഷന് വേണ്ടി ഹാജരായി. എ.എസ്.ഐ. സതി, സി.പി.ഒ. സബിത എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

പിഴത്തുകയ്ക്ക് പുറമെ അതിജീവിതന് അധിക ധനസഹായം നൽകാനും കോടതി വിധിച്ചു.

#CourtVerdict #jailed #POCSOAct #pirayiri

Related news

Husband killed his wife at koduvayur, palakkad
ക്രൈം & നിയമം CRIME & LAW

പാലക്കാട്ടെ കൊടുവായൂരിൽ ഭർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ചു കൊന്നു Husband Held for Allegedly Strangling Wife to Death in Koduvayur

നെന്മാറ Nenmara · 3 ദിവസം മുൻപ് 3 days ago
കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 
ക്രൈം & നിയമം CRIME & LAW

കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ  കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 

ആലത്തൂർ Alathur · 5 ദിവസം മുൻപ് 5 days ago
Twin murder case accused privath das
ക്രൈം & നിയമം CRIME & LAW

അട്ടപ്പാടി ഇരട്ടക്കൊലപാതകം പ്രതി പിടിയിൽ  അട്ടപ്പാടി ഇരട്ടക്കൊലപാതകം പ്രതി പിടിയിൽ 

മണ്ണാർക്കാട് Mannarkkad · 16 ദിവസം മുൻപ് 16 days ago
Cyber police in action
ക്രൈം & നിയമം CRIME & LAW

സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകുന്ന സാധാരണക്കാർ ഉൾപ്പെടെ 26 പേരെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകുന്ന സാധാരണക്കാർ ഉൾപ്പെടെ 26 പേരെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ്

പാലക്കാട്‌ Palakkad · 16 ദിവസം മുൻപ് 16 days ago
Return to Home Page