Friday, 11 September 2026

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ

സ്വകാര്യ ബസ്സുകളിൽ കയറുന്ന സ്ത്രീകൾക്ക് സീറോ ടിക്കറ്റിങ് അനുവദിക്കണമെന്ന് പ്രധാന ആവശ്യം പരിഗണിച്ചിട്ടില്ല. ബസ് ഗതാഗതത്തെ വ്യവസായമായി അംഗീകരിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യവും റിപ്പോർട്ട് പരിഗണിച്ചില്ല. ചാർജ് വർദ്ധന വരുത്തണം എന്ന് ആവശ്യവും ഡീസലിന് സബ്സിഡി , വിദ്യാർത്ഥികളുടെ കൺസഷനിൽ വർദ്ധന തുടങ്ങിയ ആവശ്യങ്ങളും പരിഗണിച്ചിട്ടില്ല. സ്വകാര്യ ബസ്സുകളിൽ കയറുന്ന സ്ത്രീകൾക്ക് സീറോ ടിക്കറ്റിങ് അനുവദിക്കണമെന്ന് പ്രധാന ആവശ്യം പരിഗണിച്ചിട്ടില്ല. ബസ് ഗതാഗതത്തെ വ്യവസായമായി അംഗീകരിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യവും റിപ്പോർട്ട് പരിഗണിച്ചില്ല. ചാർജ് വർദ്ധന വരുത്തണം എന്ന് ആവശ്യവും ഡീസലിന് സബ്സിഡി , വിദ്യാർത്ഥികളുടെ കൺസഷനിൽ വർദ്ധന തുടങ്ങിയ ആവശ്യങ്ങളും പരിഗണിച്ചിട്ടില്ല.

Bus operetors organisation secretary t gopinadhan
Bus operetors organisation secretary t gopinadhan

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ സംസ്ഥാന സമിതിയോഗം ഈ മാസം എട്ടിന് പാലക്കാട് ചേരും. സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അറിയിച്ചതാണിത്. പ്രിയദർശിനി ബസ്സുകൾ സ്വകാര്യ ബസ് വ്യവസായത്തിൽ ഉണ്ടാക്കിയ ആഘാതത്തെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച കമ്മറ്റി റിപ്പോർട്ടിൽ സ്വകാര്യ ബസ് ഉടമകൾക്ക് ആശ്വാസകരമായി യാതൊന്നുമില്ല.

1001397948.png

 സ്വകാര്യ ബസ്സുകളിൽ കയറുന്ന സ്ത്രീകൾക്ക് സീറോ ടിക്കറ്റിങ് അനുവദിക്കണമെന്ന് പ്രധാന ആവശ്യം പരിഗണിച്ചിട്ടില്ല. ബസ് ഗതാഗതത്തെ വ്യവസായമായി അംഗീകരിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യവും റിപ്പോർട്ട് പരിഗണിച്ചില്ല. ചാർജ് വർദ്ധന വരുത്തണം എന്ന് ആവശ്യവും ഡീസലിന് സബ്സിഡി , വിദ്യാർത്ഥികളുടെ കൺസഷനിൽ വർദ്ധന തുടങ്ങിയ ആവശ്യങ്ങളും പരിഗണിച്ചിട്ടില്ല. ഇത്തരം അവസ്ഥയിൽ സംസ്ഥാനത്ത് ബസ് ഓടിക്കുന്നത് ഉടമകൾക്ക് നഷ്ടം മാത്രമാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബസ്സുകൾ നിർത്തിയിടുന്നതിനെ കുറിച്ച് ആലോചിക്കാൻ ഈ മാസം എട്ടിന് പാലക്കാട് യോഗം ചേരുന്നതെന്ന് ഗോപിനാഥൻ പറഞ്ഞു.

Related news

K Achuthan ex mla
പൊതു വാർത്ത GENARAL NEWS

ചിറ്റൂരിൻ്റെ മുൻ എം എൽ എ കെ അച്യുതൻ നിര്യാതനായി ചിറ്റൂരിൻ്റെ മുൻ എം എൽ എ കെ അച്യുതൻ നിര്യാതനായി

ചിറ്റൂർ Chittur · 3 ദിവസം മുൻപ് 3 days ago
Goverment doctors withdraw the strike
പൊതു വാർത്ത GENARAL NEWS

പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു

പാലക്കാട്‌ Palakkad · 5 ദിവസം മുൻപ് 5 days ago
ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും
പൊതു വാർത്ത GENARAL NEWS

ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും

പാലക്കാട്‌ Palakkad · 5 ദിവസം മുൻപ് 5 days ago
കേരളത്തിലെ യുഡിഎഫ് എംപിമാർ പട്ടിണി സമരത്തിലേക്ക് ...
രാഷ്ട്രീയം POLITICS
പൊതു വാർത്ത GENARAL NEWS

തിരുവോണനാളിൽ യുഡിഎഫ് എം ആർ കൂട്ട ഉപവാസത്തിന് തിരുവോണനാളിൽ യുഡിഎഫ് എം ആർ കൂട്ട ഉപവാസത്തിന്

പാലക്കാട്‌ Palakkad · 19 ദിവസം മുൻപ് 19 days ago
Return to Home Page