Friday, 18 September 2026
Breaking
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് District Panchayat Demands Temporary Shifting of Women and Children’s Hospital to Medical College Campus കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ  കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് District Panchayat Demands Temporary Shifting of Women and Children’s Hospital to Medical College Campus കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ  കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ  സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് District Panchayat Demands Temporary Shifting of Women and Children’s Hospital to Medical College Campus കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ  കഞ്ചാവ് കടത്ത് മാത്തൂർ അമ്പാട് സ്വദേശി പിടിയിൽ 

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് District Panchayat Demands Temporary Shifting of Women and Children’s Hospital to Medical College Campus

30 ലക്ഷത്തോളം ജനങ്ങളുള്ള ജില്ലയിലെ സാധാരണക്കാരായ ജനങ്ങള്‍ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ചികിത്സയ്ക്ക് ആശ്രയിക്കുന്ന ഈ ആശുപത്രി നേരിടുന്ന നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇത് സഹായകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് The District Panchayat has also urged the Health Minister to take urgent action to ensure timely and efficient services for the public.

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത്

പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എല്ലാ വിഭാഗങ്ങളോടും കൂടി മെഡിക്കല്‍ കോളജ് കോമ്പൗണ്ടിലേക്ക് താല്‍ക്കാലികമായി മാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. 30 ലക്ഷത്തോളം ജനങ്ങളുള്ള ജില്ലയിലെ സാധാരണക്കാരായ ജനങ്ങള്‍ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ചികിത്സയ്ക്ക് ആശ്രയിക്കുന്ന ഈ ആശുപത്രി നേരിടുന്ന നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇത് സഹായകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി രാജു വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് സമയബന്ധിതവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുന്നതിന് ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.

The Palakkad District Panchayat has demanded that the Women and Children’s Hospital in Palakkad be temporarily shifted to the Medical College campus along with all its departments.

District Panchayat President S.B. Raju stated that the move would help resolve the hospital’s current crisis, which is relied upon by ordinary people across the district, home to around 30 lakh residents, for women’s and children’s healthcare.

The District Panchayat has also urged the Health Minister to take urgent action to ensure timely and efficient services for the public.

Related news

Jaffar
പൊതു വാർത്ത GENARAL NEWS

റെയിൽപ്പാലം മുറിച്ച് കടക്കുന്നതിനിടെ എത്തിയ തീവണ്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു  റെയിൽപ്പാലം മുറിച്ച് കടക്കുന്നതിനിടെ എത്തിയ തീവണ്ടിയിടിച്ച് യാത്രക്കാരൻ മരിച്ചു 

പട്ടാമ്പി Pattambi · 1 ദിവസം മുൻപ് 1 day ago
Toll booth protest at milampully mundur
പൊതു വാർത്ത GENARAL NEWS

പുതിയ ടോൾ ബൂത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു Strong Protests Erupt Against New Toll Booth in Palakkad

കോങ്ങാട് Kongad · 2 ദിവസം മുൻപ് 2 days ago
K Achuthan ex mla
പൊതു വാർത്ത GENARAL NEWS

ചിറ്റൂരിൻ്റെ മുൻ എം എൽ എ കെ അച്യുതൻ നിര്യാതനായി ചിറ്റൂരിൻ്റെ മുൻ എം എൽ എ കെ അച്യുതൻ നിര്യാതനായി

ചിറ്റൂർ Chittur · 11 ദിവസം മുൻപ് 11 days ago
Bus operetors organisation secretary t gopinadhan
പൊതു വാർത്ത GENARAL NEWS

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ

പാലക്കാട്‌ Palakkad · 12 ദിവസം മുൻപ് 12 days ago
Return to Home Page