Sunday, 6 September 2026
Breaking
ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചാർജ് വർധനയില്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ ചാർജ് വർധനയില്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചാർജ് വർധനയില്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ ചാർജ് വർധനയില്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചാർജ് വർധനയില്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ ചാർജ് വർധനയില്ലെങ്കിൽ സമരമെന്ന് സ്വകാര്യ ബസ് ഉടമകൾ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍ ചിറ്റൂര്‍ പുഴ പാലത്തില്‍ ഗതാഗത നിയന്ത്രണം ഏഴുമുതല്‍

പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി സെപ്തംബര്‍ ഏഴുമുതല്‍ നവംബര്‍ ആറുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി സെപ്തംബര്‍ ഏഴുമുതല്‍ നവംബര്‍ ആറുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും

Chittur river Bridge closing for maintenance
Chittur river Bridge closing for maintenance

തത്തമംഗലം- നാട്ടുകല്‍ റോഡിലെ ചിറ്റൂര്‍ പുഴ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി സെപ്തംബര്‍ ഏഴുമുതല്‍ നവംബര്‍ ആറുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

ചിറ്റൂര്‍ വഴി പോകേണ്ട വാഹനങ്ങള്‍ പെരുവെമ്പ് ജംഗ്ഷനില്‍ നിന്നും പാലതുള്ളി പാലം വഴിയും, തത്തമംഗലം അമ്പാട്ട് പാളയം ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മീനാക്ഷിപുരം - വിളയോടി-വണ്ടിത്താവളം വഴിയും പോകണം. പാലത്തില്‍ കാല്‍നട യാത്രക്കാരെ അനുവദിക്കും. ഈ പ്രവൃത്തികള്‍ക്കായി പൈപ്പുകള്‍ താല്‍ക്കാലികമായി നീക്കം ചെയ്യേണ്ടതിനാല്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ ഏതാനും വാര്‍ഡുകളില്‍ കുടിവെള്ള വിതരണം ഒന്നിടവിട്ട മൂന്ന് ദിവസങ്ങളില്‍ തടസം നേരിടുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അസി.എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594975379.

തത്തമംഗലം- നാട്ടുകല്‍ റോഡിലെ ചിറ്റൂര്‍ പുഴ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി സെപ്തംബര്‍ ഏഴുമുതല്‍ നവംബര്‍ ആറുവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.

ചിറ്റൂര്‍ വഴി പോകേണ്ട വാഹനങ്ങള്‍ പെരുവെമ്പ് ജംഗ്ഷനില്‍ നിന്നും പാലതുള്ളി പാലം വഴിയും, തത്തമംഗലം അമ്പാട്ട് പാളയം ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് മീനാക്ഷിപുരം - വിളയോടി-വണ്ടിത്താവളം വഴിയും പോകണം. പാലത്തില്‍ കാല്‍നട യാത്രക്കാരെ അനുവദിക്കും. ഈ പ്രവൃത്തികള്‍ക്കായി പൈപ്പുകള്‍ താല്‍ക്കാലികമായി നീക്കം ചെയ്യേണ്ടതിനാല്‍ ചിറ്റൂര്‍ തത്തമംഗലം നഗരസഭയിലെ ഏതാനും വാര്‍ഡുകളില്‍ കുടിവെള്ള വിതരണം ഒന്നിടവിട്ട മൂന്ന് ദിവസങ്ങളില്‍ തടസം നേരിടുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം അസി.എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍: 7594975379.

Related news

Govindaraj who escaped from Nepal flood
കാലാവസ്ഥ WEATHER
പൊതു വാർത്ത GENARAL NEWS

നാട്ടിലെത്തി; പിന്നാലെ സഹപ്രവർത്തകരെ നേപ്പാളിലെ വെള്ളം കൊണ്ടുപോയി... നാട്ടിലെത്തി; പിന്നാലെ സഹപ്രവർത്തകരെ നേപ്പാളിലെ വെള്ളം കൊണ്ടുപോയി...

ആലത്തൂർ Alathur · 4 ദിവസം മുൻപ് 4 days ago
ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും
പൊതു വാർത്ത GENARAL NEWS

ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും

പാലക്കാട്‌ Palakkad · 11 മണിക്കൂർ മുൻപ് 11 hours ago
Infant agni with her medals
കായികം SPORTS
വ്യക്തി വിശേഷം PEOPLE & PROFILE

അഗ്നിക്കുട്ടിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം അഗ്നിക്കുട്ടിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം

4 ദിവസം മുൻപ് 4 days ago
V jameela president thiruvegappura
ക്രൈം & നിയമം CRIME & LAW
പൊതു വാർത്ത GENARAL NEWS

പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പട്ടാമ്പി Pattambi · 8 മണിക്കൂർ മുൻപ് 8 hours ago
Return to Home Page